Surprise Me!

Mathew wade trolls Rishabh pant's smile | Oneindia Malayalam

2020-12-28 108 Dailymotion

Mathew wade trolls Rishabh pant's smile
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തിനെ കളിയാക്കിയതാണ് പുതിയ കൊമ്ബുകോര്‍ക്കല്‍.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മാത്യു വെയ്ഡിന്റെ ബാറ്റിങ്ങിനിടെ ഇരുവരും തമ്മിലുള്ള വാക്‌പോര് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.